ദോഹ: ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് ഇൻകാസ് ഖത്തർസംഘടിപ്പിന്ന
ഉമ്മൻചാണ്ടിഅനുസ്മരണസമ്മേളനത്തിൽ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാരം മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി.എസ്. ......
പത്തനംതിട്ടയിലെ അനാഥാലയത്തിലെ അന്തേവാസിയായിരുന്ന യുവതിയുടെ പ്രസവത്തിന് പിന്നാലെ രജിസ്റ്റർ ചെയ്തപോക്സോ കേസിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. ഇയാൾ യുവതിയെ വിവാഹം കഴിച്ചിരുന്നു. ......
ഇന്ന് ഇന്ത്യയിലെ സ്ത്രീകളില് ഏറ്റവും കൂടുതല് കാണപ്പെടുന്ന അര്ബുദമായി സ്തനാര്ബുദം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഒരു സാഹചര്യത്തില് സ്തനാര്ബുദം തടയുക, പ്രാരംഭ ഘട്ടത്തില് തന്നെ രോഗനിര്ണ്ണയം നടത്തി പൂര്ണ്ണമായും ചികിത്സിച്ച് ഭേദമാക്കുക, അര്ബുദ ബാധിതരെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക എന്നീ വിഷയങ്ങളില് പൊതുജനാവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമായ ഒരു ഘടകമായി മാറിയിരിക്കുകയാണ്.
ശരീരത്തിലെ കോശങ്ങളില് ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ് അര്ബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണമെന്നിരുന്നാലും, സ്ത്രീ ശരീരത്തിലെ ഹോര്മോണുകളുടെ വ്യതിയാനങ്ങള്, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പു നിറഞ്ഞ ഭക്ഷണശൈലി, പ്രസവം, മുലയൂട്ടല് എന്നിവയുടെ അഭാവം, നേരത്തെയുള്ള ആര്ത്തവാരംഭം, വൈകിയുള്ള ആര്ത്തവ വിരാമം, അധികമായുള്ള ഹോര്മോണ് ഉപയോഗം, തുടങ്ങിയവ സ്തനാര്ബുദത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്.
സ്വന്തമായുള്ള സ്തന പരിശോധനയിലൂടെ പ്രാരംഭ ദശയില് തന്നെ സ്തനാര്ബുദം കണ്ടെത്തുവാന് സാധിക്കും. ......
അദാനി ഗ്രൂപ്പ് എഫ്എംസിജി ബിസിനസുകൾ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ 20ശതമാനം ഓഹരികൾ കൂടി വിറ്റഴിച്ചു. ......
സംഭവത്തില് ഡിജിഇ അന്തിമ റിപ്പോര്ട്ട് കൈമാറി. സുരക്ഷാ പ്രോട്ടോക്കോള് ഒന്നും ഉറപ്പാക്കിയിട്ടില്ല.......
റായ്പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് നിയമസഭയിൽ തമിഴ്നാട്ടിൽ അദാനിക്ക് വേണ്ടി മരങ്ങൾ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും ദുപേഷ് ബാഗേൽ പറഞ്ഞു. ......
ബംഗളുരു: തെക്കെ ഇന്ത്യയിലെ പ്രമുഖ ആരാധനാലയങ്ങളിലൊന്നാണ് കർണാടകത്തിലെ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം സന്ദർശിക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്താറുണ്ട്.കന്നഡിഗർക്ക് ഏറെ പ്രിയപ്പെട്ട ക്ഷേത്രമാണിത്. ......